tag:blogger.com,1999:blog-7977971191470547424.post6734381482111668411..comments2023-05-16T01:20:38.523-07:00Comments on മനസ് കൊണ്ടും പ്രായപൂർത്തിയായവർക്ക് മാത്രം: ലൈംഗികതചന്തു നായർhttp://www.blogger.com/profile/04621175101089090334noreply@blogger.comBlogger52125tag:blogger.com,1999:blog-7977971191470547424.post-81467141377392190202014-09-20T04:07:02.036-07:002014-09-20T04:07:02.036-07:00തിരക്കായിപ്പോയി...വീണ്ടും വരുന്നുണ്ട്തിരക്കായിപ്പോയി...വീണ്ടും വരുന്നുണ്ട്ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-20511888461512061532013-11-17T02:29:02.000-08:002013-11-17T02:29:02.000-08:00മുന്നൊരാള്‍ വേഡ് വേരിഫിക്കേഷന് മാറ്റുന്നതിനെ ക്കു...മുന്നൊരാള്‍ വേഡ് വേരിഫിക്കേഷന് മാറ്റുന്നതിനെ ക്കുറിച്ച് സൂചിപ്പിച്ച് കണ്ടു. ഞാന്‍ വളരെ ബുദ്ധിമുട്ടി. ദയവായി ഇതൊന്ന് മാറ്റിയാല്‍ അഭിപ്രായം ചേര്‍ക്കാന്‍ പ്രയാസപ്പെടില്ലായിരുന്നു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-10723240818164911292013-11-17T02:25:03.205-08:002013-11-17T02:25:03.205-08:00എല്ലാ തലങ്ങളിലൂടെയും സ്പര്‍ശിച്ച് പോയ ലേഖനം. നല്ല ...എല്ലാ തലങ്ങളിലൂടെയും സ്പര്‍ശിച്ച് പോയ ലേഖനം. നല്ല ശ്രമം.ശരിയായ അറിവും നല്ല പരസ്പര ധാരണയും ഉള്ളവരാണെങ്കിൽ ലൈംഗികജീവിതത്തിൽ അവർ തുല്ല്യ പങ്കാളികളായിരിക്കുംതുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-83546174309542788192013-09-07T06:17:39.539-07:002013-09-07T06:17:39.539-07:00ലൈംഗികതയെക്കുറിച്ചുള്ള ഒരു നല്ല ലേഖനം.
നല്ലതും അ...ലൈംഗികതയെക്കുറിച്ചുള്ള ഒരു നല്ല ലേഖനം.
നല്ലതും അല്ലാത്തതുമെല്ലാം അറിഞ്ഞിരിക്കണം. അഥവാ, തെറ്റ് എന്തെന്ന് അറിഞ്ഞാലേ ശരിയുടെ പൂര്‍ണ്ണമായ അര്‍ത്ഥം ഗ്രഹിക്കാൻ പറ്റൂ. ഇവിടെ ഈ വിഷയം ആവശ്യവും, ചില സന്ദർഭങ്ങളിൽ (ആളും, തരവും, സന്ദർഭവുമെല്ലാം കണക്കിലെടുത്ത്) മറിച്ചും ആണ്. നല്ലത് സ്വീകരിക്കാനും അല്ലാത്തവയെ തിരസ്ക്കരിക്കാനുമുള്ള അറിവ് നമുക്കുണ്ടാവട്ടെ. അതിനനുസരിച്ച് പെരുമാറാനുള്ള വിവേകം ആണ് ഇവിടെ പ്രധാനം. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-177400078576979122013-08-27T23:00:49.633-07:002013-08-27T23:00:49.633-07:00എന്തായാലും തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്നവര്‍...എന്തായാലും തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ്...
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-520506853228774782013-08-14T11:14:10.595-07:002013-08-14T11:14:10.595-07:00
മിത്തും യാഥാർഥ്യവും വ്യക്തമാക്കി തരുന്ന
ഒരു ലൈംഗ...
മിത്തും യാഥാർഥ്യവും വ്യക്തമാക്കി തരുന്ന
ഒരു ലൈംഗിക കേളികളെ കുറിച്ചുള്ള ഈ ലേഖനം
അനുമോദനം അർഹിക്കുന്നത് തന്നെ...!

അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

പരസ്പരമുള്ള താല്പ്യര്യത്താൽ ഒട്ടും വെറുപ്പില്ലാതെ
മടുപ്പ് കൂടാതെ സാവധാനം ചെയ്യപ്പെടുന്ന രതി ക്രീഡകൾ,
ഇരു കൂട്ടർക്കും പരമാനന്ദവും , സൌഖ്യവും കൈവരുത്തുമെന്നാണൂ
ഈ രംഗത്തുള്ള പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്ന വസ്തുത .
പണ്ടേ ഏവർക്കും അറിയാവുന്ന കാര്യങ്ങളാണ് ഇതൊക്കെയെങ്കിലും ഭൂരിഭാഗവും ഒരു കാര്യം നടത്തൽ പ്രക്രിയയായി സംഭോഗത്തെ കണക്കാക്കുന്നതു കൊണ്ടാണല്ലോ എല്ലാ പ്രശ്നങ്ങളൂം ഉണ്ടാകുന്നത് അല്ലേ ചന്തുവേട്ടാ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-44062817829808279742013-06-16T12:42:34.273-07:002013-06-16T12:42:34.273-07:00നളിന കുമാരീ,,വരവിനും വായനക്കും അഭിപ്രായത്തിനും നന്...നളിന കുമാരീ,,വരവിനും വായനക്കും അഭിപ്രായത്തിനും നന്ദിചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-42962361024520199602013-06-16T11:34:48.274-07:002013-06-16T11:34:48.274-07:00നല്ല പോസ്റ്റ് word verification eduthu kalanjoode...നല്ല പോസ്റ്റ് word verification eduthu kalanjoode sirനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-26018135929082709122013-05-14T11:18:29.675-07:002013-05-14T11:18:29.675-07:00വരവിനും,വായനക്കും,അഭിപ്രായത്തിനും വളരെ നന്ദി സഹോദര...വരവിനും,വായനക്കും,അഭിപ്രായത്തിനും വളരെ നന്ദി സഹോദരാ......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-48813970087473605392013-05-14T10:58:18.888-07:002013-05-14T10:58:18.888-07:00അങ്ങയുടെ ഈ ലേഖനം ശ്രദ്ധിച്ചത് ഇപ്പോഴാണ്. പരിഷ്കൃതര...അങ്ങയുടെ ഈ ലേഖനം ശ്രദ്ധിച്ചത് ഇപ്പോഴാണ്. പരിഷ്കൃതര്‍ എന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ സമൂഹം ഇപ്പോഴും മനുഷ്യന്റെ ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഇത്തരം വിഷയങ്ങളെ പൊതുസ്ഥലങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ മടിക്കുമ്പോള്‍ ധീരമായ ഒരു കാല്‍വെപ്പായി അങ്ങയുടെ ലേഖനത്തെ കാണുന്നു. ലൈംഗിക വിഷയത്തിലുള്ള ശരിയായ അറിവുകള്‍ അരാജകത്വത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുകയാണ് ചെയ്യുക എന്ന നല്ല പാഠം പോലും നമ്മുടെ സമൂഹം ഇപ്പോഴും അംഗീകരിക്കുന്നില്ല എന്നത് വിചിത്രമായ ഒരു സത്യമാണ്......

അഭിനന്ദനങ്ങള്‍.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-32822255810814459132013-04-16T21:57:18.899-07:002013-04-16T21:57:18.899-07:00ആൾരൂപൻ.... ശരീരം കൊണ്ടല്ലാ,മനസ്സ് കൊണ്ടൂം പ്രായപൂർ...ആൾരൂപൻ.... ശരീരം കൊണ്ടല്ലാ,മനസ്സ് കൊണ്ടൂം പ്രായപൂർത്തിആയവർ എന്ന അർത്ഥത്തിൽ അതിനെ എടുത്താൻ സംഗതി ഓ.ക്കെ...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-73963539334913589132012-11-03T01:00:24.813-07:002012-11-03T01:00:24.813-07:00സമൂഹത്തിലെ അബദ്ധ ധാരണകളെ തിരുത്തുന്ന ഇത്തരം വിജ്ഞാ...സമൂഹത്തിലെ അബദ്ധ ധാരണകളെ തിരുത്തുന്ന ഇത്തരം വിജ്ഞാന പ്രദമായ ലേഖനങ്ങള്‍.. ഇനിയും എഴുതുക മാഷേ എല്ലാ അഭിനന്ദനങ്ങളും....Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-77016522973883446502012-08-21T04:31:35.729-07:002012-08-21T04:31:35.729-07:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.Anonymoushttps://www.blogger.com/profile/04713941001646728830noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-12792524416293492012-08-21T04:14:44.368-07:002012-08-21T04:14:44.368-07:00gambheeramgambheeramAnonymoushttps://www.blogger.com/profile/04713941001646728830noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-13294394372737201332012-07-27T04:38:10.070-07:002012-07-27T04:38:10.070-07:00സമൂഹത്തിലെ അബദ്ധ ധാരണകളെ തിരുത്തുന്ന ഇത്തരം വിജ്ഞാ...സമൂഹത്തിലെ അബദ്ധ ധാരണകളെ തിരുത്തുന്ന ഇത്തരം വിജ്ഞാന പ്രദമായ ലേഖനങ്ങള്‍.. ഇനിയും എഴുതുക മാഷേ എല്ലാ അഭിനന്ദനങ്ങളും....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-75293036213548451632012-03-31T18:28:02.791-07:002012-03-31T18:28:02.791-07:00ശ്രീ. നായർ,
എന്റെ ഏതോ ഒരു കുത്തിക്കുറിപ്പിനടിയിൽ...ശ്രീ. നായർ,

എന്റെ ഏതോ ഒരു കുത്തിക്കുറിപ്പിനടിയിൽ ശ്രീ. സി.വി. തങ്കപ്പൻ നടത്തിയ കമന്റ് വഴിയാണ് ഞാൻ ഇരിപ്പിടത്തിലും അവിടെ നിന്ന് താങ്കളുടെ ഈ പോസ്റ്റിലും എത്തുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ, മലയാളം ബ്ലോഗിൽ ഒരു ലൈംഗികപംക്തിയുടെ കുറവുണ്ടായിരുന്നു. താങ്കളായിട്ട് ആ വിടവ് നികത്തിയിരിക്കുന്നു. നന്ദി, ആശംസകൾ!!!!!!! ഇനി മുതൽ മലയാളം ബ്ലോഗിൽ കൂടുതൽ എരിവും പുളിയും പ്രതീക്ഷിക്കാം.

"മനസ് കൊണ്ടും പ്രായപൂർത്തിയായവർക്ക് മാത്രം" എന്ന തലക്കെട്ടത്രയ്ക്കങ്ങോട്ട് ശരിയായില്ല. കാരണം പ്രായപൂർത്തിയായവരാണെങ്കിലും ഷഷ്ഠിപൂർത്തിയൊക്കെ കഴിഞ്ഞവർക്കീ പംക്തിയുടെ തിയറിയോ പ്രാക്റ്റിക്കലോ വലിയ പ്രയോജനം ചെയ്യില്ല എന്നതു തന്നെ. അതുകൊണ്ട് 'യുവത്വം സൂക്ഷിക്കുന്നവർക്കു മാത്രം' എന്ന് മതി.

പുരുഷന്റെ ലൈംഗികജീവിതത്തെക്കുറിച്ച് താങ്കളൊന്നും എഴുതിയില്ലെന്നു തോന്നുന്നു. താങ്കൾ വിട്ടുപോയ ഈ കാര്യം ഞാനിവിടെ എഴുതിച്ചേർക്കാനാഗ്രഹിക്കുന്നു. പുരുഷന്റെ ലൈംഗികകാലഘട്ടം മൂന്നായിട്ട് തിരിക്കാം. ആദ്യത്തേത് TRIWEEKLY പിന്നത്തേത് TRY WEEKLY മൂന്നാമത്തേത് TRY WEAKLY.

മറ്റൊരു പ്രധാനകാര്യം കൂടി ചൂണ്ടിക്കാട്ടട്ടെ. മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്റെ ആധാരമാണല്ലോ ഈ ലൈംഗികത. അതിലെ പ്രധാന പ്രക്രിയയാണ് പുരുഷശരീരത്തിൽ നിന്ന് സ്ത്രീശരീരത്തിലേക്കുള്ള ശുക്ലത്തിന്റെ പ്രയാണം. സസ്യങ്ങളിലും മറ്റും നമ്മൾ തത്തുല്യമായ പ്രക്രിയക്ക് പരാഗണം / പോളിനേഷൻ എന്ന കേൾക്കാൻ സുന്ദരമായ പദം ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ കാര്യത്തിൽ അതിനെ ശുക്ലവിസർജ്ജനം എന്നു പറയുന്നത് ഒട്ടും ശരിയല്ല. മലമൂത്രവിസർജനത്തിന്റെ കൂട്ടത്തിലതിനെ പെടുത്തിയത് ആരായാലും അത് എതിർക്കപ്പെടേണ്ടതു തന്നെയാണ്. ബൂലോഗത്തിലെങ്കിലും അതിന് നല്ലൊരു പേരു കണ്ടെത്തേണ്ടിയിരിക്കുന്നു. ഇരിപ്പിടത്തിനതിനാവട്ടെ.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-68619141284580909362012-03-23T12:44:42.468-07:002012-03-23T12:44:42.468-07:00നന്നായി ചന്തുവേട്ടാ.... പക്ഷേ വരാന്‍ ഒരുപാട് വൈകി....നന്നായി ചന്തുവേട്ടാ.... പക്ഷേ വരാന്‍ ഒരുപാട് വൈകി... പഴയ മെയിലുകള്‍ നോക്കുന്നതിനിടയില്‍ ചന്തുവേട്ടന്റെ മുന്നറിയിപ്പോടെയുള്ള മെയില്‍ കണ്ടു... നേരേ ഇങ്ങോട്ട് പോന്നു... സംഭവം എന്താനെന്നറിയണമല്ലോ... പക്ഷേ ഈ മുന്നറിയിപ്പ് വേണ്ടാ എന്നാണ് എന്റെ പക്ഷം .... കാരണം ലൈഗികത ഒരു ശാസ്ത്രമല്ലേ... അതില്‍ അശ്ലീലം കലരുമ്പോഴേ അരുതായ്ക ഉള്ളൂ.... ഇത് തികച്ചും അറിവ് പകരുന്ന വിജ്ഞാനപ്രദമായ ഒരു പോസ്റ്റാണ്.... ... അതുകൊണ്ട് ഇതിനൊരു മുന്നറിയിപ്പിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലാ... സ്നേഹാശംസകള്‍ ചന്തുവേട്ടാ...അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-65284317566575819172012-02-23T04:21:24.759-08:002012-02-23T04:21:24.759-08:00aashamsakal........... blogil puthiya post..... PR...aashamsakal........... blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY.......... vayikkane........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-86144727853538707692012-02-09T02:32:10.579-08:002012-02-09T02:32:10.579-08:00നന്നായി വായിച്ചു പഠിച്ചു .. നല്ലൊരു ക്ലാസ്സായിരുന്...നന്നായി വായിച്ചു പഠിച്ചു .. നല്ലൊരു ക്ലാസ്സായിരുന്നു കേട്ടോShukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-1249090013561230252012-02-05T03:47:59.921-08:002012-02-05T03:47:59.921-08:00പിന്നീട് എവിടെപോയി ഒളിച്ചുപിന്നീട് എവിടെപോയി ഒളിച്ചുനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-45258601638068787972012-01-28T14:07:10.996-08:002012-01-28T14:07:10.996-08:00ചന്തു
മാഷേ
വാല്സായന്റെ ജോലി വളരെ കൃത്യമായി ചെയ്തു
...ചന്തു
മാഷേ
വാല്സായന്റെ ജോലി വളരെ കൃത്യമായി ചെയ്തു
വിജ്ജാനപ്രദം തന്നെ. പിന്നെന്തു പറയാന്‍
പോരട്ടെ ഇനി അനുഭവങ്ങള്‍
പാളിച്ചകള്‍
പ്രാക്ക്ടിക്കലുകള്
ചിരിയോ ചിരി
നന്ദി
a p kകൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-87047029379386882952011-12-18T23:06:22.230-08:002011-12-18T23:06:22.230-08:00ഇതിൽ പഴമകാണുന്നു എന്ന പറഞ്ഞവർക്കായി ശ്രീ പാട്ടപാടം...ഇതിൽ പഴമകാണുന്നു എന്ന പറഞ്ഞവർക്കായി ശ്രീ പാട്ടപാടം രാംജിയുടെ ഈ കമന്റ് വായിക്കാം...ഇപ്പോഴും ഒന്നും അറിയാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഇടങ്ങളിലേക്ക് പുതിയത് ഒന്നും ഇല്ല എന്ന് പറയുന്നതിനേക്കാള്‍ ഈ പഴയതിനെ എങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ കുറെ തെറ്റായ ധാരണകള്‍ തിരുത്താന്‍ കഴിയും. സെക്സ് എന്നത് ബാലാല്സംഘമായോ കയറിപ്പിടുത്തമായോ ഇപ്പോഴും കരുതുന്ന എത്രയോ സംഭവങ്ങള്‍..?അത്തരം ധാരണകളെ തിരുത്താന്‍ ഈ ലേഖനത്തിന് ഇപ്പോഴും കഴിയുന്നുണ്ട്.
പിന്നെ കാലത്തിനനുസരിച്ച് മാറ്റം എല്ലായിടത്തും സംഭവിക്കും. അപ്പോഴും ലൈംഗീകതയെ കുറിച്ച അടിസ്ഥാന കാര്യങ്ങള്‍ ഇതൊക്കെ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും സമയവും സാഹചര്യവും കാലവും കണക്കിലെടുത്ത് കൊണ്ടായിരിക്കും നിര്‍വചിക്കാന്‍ കഴിയുക. ലൈഗീകതയോടുള്ള പഴയതും പുതിയതുമായ ചിന്തകള്‍ മറ്റൊരു വിഷയമായാണ് തോന്നിയത്. ഇവിടെ ആസ്വാദനവും പങ്കാളികളും തമ്മിലുള്ള അറിവുകളും രീതികളും എന്ന നിലയില്‍ വളരെ നന്നായി ഈ ലേഖനം കൈകാര്യം ചെയ്തു എന്നാണ് എന്റെ അഭിപ്രായം.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-57338401486702049502011-12-18T06:00:29.074-08:002011-12-18T06:00:29.074-08:00@ കുഞ്ഞൂസ്....താങ്കളുടെ കമന്റില്പറഞ്ഞ് പോലെ ഇത് ആ...@ കുഞ്ഞൂസ്....താങ്കളുടെ കമന്റില്പറഞ്ഞ് പോലെ ഇത് ആമുഖക്കുറിപ്പാണ്.ശാസ്ത്രീയമായുള്ള വിശകലനവും വിദ്യാഭ്യാസവും ഈ വിഷയത്തില്‍ ഇല്ലാത്തതിന്റെ അപകടങ്ങള്‍ നിത്യ ജീവിതത്തില്‍ പലയിടത്തും കാണപ്പെടുന്നുണ്ട് എന്നുള്ളത് കൊണ്ട് മാത്രമാണ് ഞാനും ഇങ്ങനെ ഒരു ലേഖനം എഴുതിയത് .......ഈവിഷയത്തെ ക്കുറിച്ച് അവഗാഹമുള്ളവര്ക്കൊക്കെ ഈ ചര്‍ച്ചയില്‍ തിര്ച്ചയായുംപങ്കെടുക്കാം..സ്ത്രികളാരും...ഇവിടെ എത്ത്തിനോക്കിയില്ലാ എന്നും ശ്രി .സന്ദീപ്..കമന്റിട്ടതിന് (പിന്നെ ഈ പോസ്റ്റില്‍ സ്ത്രീ ജനങ്ങള്‍ അധികം കമന്റ് ചെയ്യാന്‍ മുതിരാത്തത് പ്രത്യേകം ശ്രദ്ധിച്ചു. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ മറ്റുള്ളവര്‍ തന്നെ കുറിച്ച് മോശമായി കരുതുമെന്ന് ഒരു സമൂഹം മുഴുവന്‍ ചിന്തിക്കുന്നുണ്ട്. ഇങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന സദാചാരബോധങ്ങള്‍ കൊണ്ട് നടന്നിട്ട് എന്ത് കാര്യം ?? ) മറുപടിയായിട്ടെന്നപോലെ ശ്രിമതി കുഞ്ഞുസ് ഇവിടെ വന്നതില്‍ വളരെ നന്ദി..മറ്റുല്ലവരുടെ കമന്റുകള്‍ക്ക് മറുപടി ഇടാം വൈകാതെ.......ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-25593214438621291562011-12-18T00:10:57.097-08:002011-12-18T00:10:57.097-08:00വളരെ പഠനാര്‍ഹമായ ലേഖനം ലൈഗികതയുടെ ചൂടും ചൂരും അറിഞ...വളരെ പഠനാര്‍ഹമായ ലേഖനം ലൈഗികതയുടെ ചൂടും ചൂരും അറിഞ്ഞവന് എന്ന നിലക്ക് താങ്കളുടെ പങ്കു വെച്ച കാര്യങ്ങള്‍ അനുഭവ വെളിച്ചത്തില്‍ ശരി ആണ് എന്ന് തന്നെ പറയട്ടെ
പിന്നെ സ്വയം ഭോഗം കൊണ്ട് യാതൊരു വിധ തകരാറും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല ഇത് പറയുന്ന കൂട്ടത്തില്‍ ചന്തു വേട്ടന് ഒരു കാര്യം കൂടി ഇതില്‍ ചേര്‍ക്കണ മായിരുന്നു ഇന്നിന്റെ കൌമാരം ചര്‍ച്ച ചെയ്യുന്ന ലൈഗികതയില്‍ ഏറ്റവും കൂടുതല്‍ ആയ്ട്ട് ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ലഹരി ഉപയോഗിച്ച് ഉള്ള രതി ക്രീഡ ആ കാര്യത്തില്‍ ഇന്ന് സമൂഹത്തില്‍ പല തെറ്റ് ധാരണകളും ഉണ്ട് അത് കൂടെ ഉള്പെടുത്താമായിരുന്നു

പിന്നെ കണ്ണൂരാന്‍ പറഞ്ഞ പ്പോലെ ബൂലോക സദാചാര ഹമുകീങ്ങളെ ഒന്നും കാണുന്നില്ലാലോ സദാചാരം പ്രസങ്ങിക്കാന്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7977971191470547424.post-8996659408862220892011-12-17T20:41:30.601-08:002011-12-17T20:41:30.601-08:00ചന്തു സാര്‍ , ഇതൊരു ആമുഖക്കുറിപ്പായി മാത്രം കാണുന്...ചന്തു സാര്‍ , ഇതൊരു ആമുഖക്കുറിപ്പായി മാത്രം കാണുന്നു...ശാസ്ത്രീയമായുള്ള വിശകലനവും വിദ്യാഭ്യാസവും ഈ വിഷയത്തില്‍ ഇല്ലാത്തതിന്റെ അപകടങ്ങള്‍ നിത്യ ജീവിതത്തില്‍ പലയിടത്തും കാണപ്പെടുന്നുണ്ട്. ആ കുറവ് പരിഹരിക്കാന്‍ അങ്ങയുടെ ഈ ബ്ലോഗിന് കഴിയട്ടെ എന്നാശംസിക്കുന്നു...

ലൈംഗീകത അല്ലെങ്കില്‍ സംഭോഗം എന്നത് രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലില്‍ സംഭവിക്കുന്നതാവണം.... അവിടെ കീഴടങ്ങലോ കീഴടക്കലോ ഉണ്ടാവുമ്പോള്‍ യാന്ത്രികതയും ഉണ്ടാവുന്നു... ഒപ്പം മടുപ്പും വെറുപ്പും....കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.com