2011, ജൂലൈ 12, ചൊവ്വാഴ്ച
ശ്ലീലമായ അശ്ലീലം
ഈശ്വരന്റെ ഹിതമനുസരിച്ച് ഒരു പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ പുരുഷന്റെ ശ്രോണീ പേശികൾ സങ്കോജിക്കുകയും ലിംഗം യോനിയിലേക്ക് കൂടുതൽ ആഴ്ന്ന് ഇറങ്ങുകയും ചെയ്യുന്നു.അതോടൊപ്പം അനൈശ്ചികമായി മുതുക് വളയുന്നത് കൊണ്ട് ശരീരം ഒന്നടങ്കം മുന്നോട്ടായുന്നു.ഈ അവസരത്തിൽ പുരുഷന്റെ ബോധം, ഒരു നിമിഷാർദ്ധത്തിലേക്ക് നഷ്ടപ്പെടുകയും അവന് ബാഹ്യലോകവുമയുള്ള എല്ലാബന്ധങ്ങളും വിഛേദിക്കപ്പെടുകയുംചെയ്യുന്നു. ശക്തമായൊരു ആന്തരിക പമ്പിന്റെ പ്രവർത്തനഫലമായി ഏതാണ്ട് അഞ്ച് മില്ലി ലിറ്റർ ശുക്ലം ആറ് അനുസ്യൂത പ്രവഹങ്ങളുമായി യൊനിയിൽ നിക്ഷേപിക്കപ്പെടുന്നു.പത്ത് സെക്കന്റ് കഴിഞ്ഞ് ഒക്കെ ശാന്തം.....ഓരൊ ബന്ധപ്പെടലിലും,ശരാശരി 500,000,000 ബീജങ്ങൾ വിസർജ്ജിക്കപ്പെടുന്നു.ഒരു പുരുഷൻ തന്റെ ജീവിതത്തിൽമൊത്തം നാലരഗ്യാലൻ (23 ലിറ്റർ) ശുക്ലം വിസർജിക്കപ്പെടുന്നു.അഥവാ ഒന്നര ട്രില്യൻ ബീജങ്ങൾ, താത്വികമയി പറഞ്ഞാൽ ഓരോ പുരുഷനും ഈ ഭൂമിയിലെ ആകെ ജനസംഖ്യയുടെ അഞ്ഞൂറിരട്ടി സന്താനങ്ങളുടെ പിതാവാകാൻ കഴിവുണ്ട്. ഭാഗ്യവശാൽ,ഏതാണ്ട് 288 സംഭോഗങ്ങളിൽ ഒന്നു മാത്രമെ ഗർഭജനകമാകുന്നുള്ളൂ. അവിടെ സാധാരണ ഒരു അണ്ഡവും ഒരു ബീജവും ഉപയൊഗിക്കപ്പെടുന്നുമുള്ളൂ.... ഈശ്വരോ...രക്ഷതു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാൻ സെക്സോളജിസ്റ്റല്ലാ.... വാത്സ്യായനനും അത്തരം ഡിഗ്രിയൊന്നും എടുത്തിട്ടില്ലാ എന്നാണെന്റെ അറിവ്... അതുകൊണ്ട് തന്നെ ഞാൻ കേട്ടതും,കണ്ടതും വായിച്ചതുമായ അറിവുകളാണ് ഇവിടെ പറയുന്നത്.... ഒരു കാര്യം വീണ്ടും അറിയിക്കട്ടെ പ്രായം മാത്രമല്ലാ.... മനസ്സ് കൊണ്ടും പ്രായപൂർത്തിയായവർ മാത്രം ഇത് വായിച്ചാൽ മതി...
മറുപടിഇല്ലാതാക്കൂഎന്റെ ഈശ്വരാ, മുപ്പതുവർഷം ഞാൻ ‘വെറുതേ കളഞ്ഞു‘. ഒരു പത്തിരുപത്തിയഞ്ച് വിവാഹവുംകൂടി നടത്തിയിരുന്നെങ്കിൽ ഞാനാരായേനേ!!! ഈയിടെ അന്തരിച്ച ഒരു പ്രശസ്ത വ്യക്തി, അൻപതു മക്കളിൽ ഒരാൾ. അതേ ആളിന് ഇരുപത്തിയഞ്ചു മക്കൾ.(വായിച്ച ഓർമ്മ ശരിയാണോ, എന്തോ) പക്ഷെ പറയാതിരിക്കുന്നതെങ്ങനെ? പ്രായത്തിൽ പൂർത്തി വന്നെങ്കിലും, ‘മാനസം യൌവ്വനം മമ..’ തദ്വാരാ ഞാൻ മിണ്ടാനർഹനല്ലേയ്........
മറുപടിഇല്ലാതാക്കൂയൌവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം... അങ്ങനെയല്ലേ വി.എ.മാഷേ...ഇത് ആരഭിയിൽ മുമ്പേ ഇട്ടിരുന്ന ഒരു പോസ്റ്റാണ്...ചില കാര്യങ്ങളറിയാത്തവർക്ക് അറിയാനാണ് ഞാനിത്തരം ഒരു ബ്ലോഗിലൂടെ പറയാൻ ശ്രമിക്കുന്നത്..ലേഖനങ്ങൾ താമസിക്കാതെ എഴുതിത്തുടങ്ങും...വരവിന് നന്ദി...
മറുപടിഇല്ലാതാക്കൂaashamsakal.............
മറുപടിഇല്ലാതാക്കൂപിറന്നവരില് കൂടുതല്‍ പിറക്കാത്തവര്‍ ആണല്ലേ.. വായിക്കാന്‍ രസമുണ്ട്
മറുപടിഇല്ലാതാക്കൂകോടികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവർ നാം..
മറുപടിഇല്ലാതാക്കൂഞാൻ ഇന്നെ ഇവിടെ എത്തിപ്പെട്ടുള്ളൂ..കേട്ടൊ ഭായ്
Good post.
മറുപടിഇല്ലാതാക്കൂ